ജൂബിലിവർഷങ്ങൾ പൂർത്തിയാക്കി

Friday 03 January 2025

ചങ്ങനാശ്ശേരി: അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിലും മെട്രോപ്പോലീറ്റൻ എമെരിത്തൂസ് അഭി. മാർ ജോസഫ് പെരുന്തോട്ടവും യഥാക്രമം 2025 ജനുവരി ഒന്നിനും 2024 ഡിസംബർ പതിനെട്ടിനും പൗരോഹിത്യസ്വീകരണത്തിന്റെ രജത-സുവര്ണജൂബിലികൾ പൂർത്തിയാക്കി.