Diocesan News & Updates

Home / News Detail

2023 അതിരൂപതാദിന എക്സലൻസ് അവാർഡുകൾ

Friday, 26 May 2023
News Image

2023 ചങ്ങനാശേരി അതിരൂപതാദിന എക്സലൻസ് അവാർഡിനു മുൻ വത്തിക്കാൻ സ്ഥാന പതി ആർച്ചുബിഷപ് ജോർജ് കോച്ചേരിയും മുൻ ഡി.ജി.പി. സിബി മാത്യുസ് ഐ.പി. എസും അർഹരായി