സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക് ഒരാൾകൂടി

Saturday 12 February 2022

 സ്പെയിനിലെ ഗ്രാനഡ അതിരൂപതാവൈദികനാണ്  ഫാ. ജോസ് മരിയ പോളോ റേജോൺ . ഫെബ്രുവരി 26 -നാണ് നാമകരണനടപടികൾ നടക്കുന്നത്. മതപീഡനത്തിനിടെ 1936  ഫെബ്രുവരി 6 ന് അരീനസ്  ഡെൽ റെയിലെ ദൈവാലയം സൈനികർ തകർക്കുകയും ഫാ. പോളോയെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരിക്കുമ്പോൾ 46 വയസുണ്ടായിരുന്നു. 15 കൂട്ടാളികളോടൊപ്പമായിരുന്നു അദ്ദേഹം രക്തസാക്ഷിയായത്. 1890 ൽ മൊണാച്ചിൽ (ഗ്രാനഡ) ജനിച്ച അദ്ദേഹം 1918 ൽ വൈദികനായി.  


useful links