നവകർദിനാളും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും ഇൻഡ്യയുടെ പരമോന്നതാധികാരിക്കൊപ്പം

Monday 23 December 2024

ന്യൂഡൽഹി: 2024 ഡിസംബർ 23നു നവകർദിനാൾ അഭി. മാർ ജോർജ് കൂവക്കാടിനൊപ്പം അതിരൂപതയുടെ മേലധ്യക്ഷൻ അഭി. മാർ തോമസ് തറയിൽ മെത്രാപ്പോലീത്താ രാജ്യത്തിന്റെ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണം-ക്ഷീരവകുപ്പു സഹമന്ത്രി ജോർജ് കുര്യൻ തത്സമയം സന്നിഹിതനായിരുന്നു.