ആദരാഞ്ജലികൾ

Tuesday 03 January 2023

ചങ്ങനാശേരി: നമ്മുടെ അതിരൂപതാം​ഗമായ മറ്റം പ്രിയ ബഹുമാനപ്പെട്ട മാത്യു  അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ  ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. ബഹു. മാത്യു മറ്റo അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങളുടെ സമയ ക്രമീകരണം:

05/01/2023 വ്യാഴം

01.00 pm: ചെത്തിപ്പുഴ ആശുപത്രിയിൽ പൊതു ദർശനം.

01.30 pm: ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിയിലേയ്ക്ക്

01.45 pm: ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതു ദർശനം

02:15 pm: കൂത്രപ്പള്ളിയിലുള്ള മറ്റം കുടുംബ വീട്ടിലേയ്ക്ക്

06/01/2023 വെള്ളി

09.00 am: മൃതസംസ്ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം മറ്റം കുടുംബത്തിൽ

10.10 am: മൃതസംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ വച്ച്

10.30 am: വി. കുർബാന, തുടർന്നു് സമാപന ശുശ്രൂഷകൾ

 


useful links