ബഹുമാനപ്പെട്ട പാറശേരി ജോസഫ് അച്ചന് ആദരാഞ്ജലികൾ

Friday 20 August 2021

ബഹുമാനപ്പെട്ട പാറശേരി ജോസഫ് അച്ചന് അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ!
അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമീകരണം.  
20/08/2021 (വെള്ളി) രാവിലെ എട്ടിന് പ്രീസ്റ്റ് ഹോമിൽ കൊണ്ടുവരുന്നു. ഒമ്പതിന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നു. പത്തിന് അഭിവന്ദ്യ മാര്‍ തോമസ് തറയിൽ പിതാവിൻ്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നു. 10.30ന്  മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ മുഖ്യകാര്‍ മികത്വത്തിൽ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സമാപന ശുശ്രൂഷ.

useful links