`ആദരാഞ്ജലികൾ`

Sunday 26 May 2024

ചങ്ങനാശ്ശേരി: അതിരൂപതാംഗമായ ഇടയാലിൽ  ബഹു. ജേക്കബ്  അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർത്ഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.

മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:

30.05.2024 (വ്യാഴം)

2.30 pm - 2.45 pm: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ മോർച്ചറിയിൽ പൊതുദർശനം

04.00 pm: അയർക്കുന്നം ചാരാത്തുപടി ജംഗ്ഷനിലുള്ള സഹോദരപുത്രൻ ബിനോയി ഇടയാലിലിന്റെ ഭവനത്തിൽ പൊതുദർശനം

31.05.2024 (വെള്ളി)

9.00 am: മൃതസംസ്കാരകർമങ്ങളുടെ ഒന്നാംഭാഗം സഹോദരപുത്രൻ ബിനോയി ഇടയാലിലിന്റെ ഭവനത്തിൽ

10.00 am: മൃതസംസ്കാരകർമങ്ങളുടെ രണ്ടാംഭാഗം അയർക്കുന്നം സെന്റ് സെബാസ്റ്റൃൻസ് പള്ളിയിൽ

10.30 am: പരിശുദ്ധ കുര്‍ബാന, തുടർന്നു സമാപനശുശ്രൂഷകൾ


useful links