23-ാം മത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ - കുടുംബവിശുദ്ധീകരണ ധ്യാനം

Wednesday 02 March 2022

ഇരുപത്തിമൂന്നാമത് ബൈബിൾ കൺവെൻഷനും കുടുംബവിശുദ്ധീകരണ ധ്യാനവും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭി. മാർ. മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം ചെയ്തു. സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാളന്മാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, വെരി റവ. ഡോ. തോമസ് പാടിയത്ത്, കത്തീഡ്രൽ വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ധ്യാനഗുരു റവ. ഫാ. ബിനോയി കരിമരുതുങ്കൽ PDM, കൺവെൻഷൻ കോ-ഓർഡിനേറ്റർ റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി എന്നിവർ സമീപം. 


useful links