ചങ്ങനാശ്ശേരി: ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സിറ്റി മേയർ ബൈജു തിട്ടാല 2024 സെപ്റ്റംബർ 14ന് അതിരൂപതാകേന്ദ്രത്തിലെത്തി അഭി. പിതാക്കന്മാരെ സന്ദർശിച്ചു. അതിരൂപതയിലെ ആർപ്പൂക്കര ലിറ്റിൽ ഫ്ളവർ (ചെറുപുഷ്പം) പള്ളിയാണു ബൈജു തിട്ടാലയുടെ മാതൃ ഇടവക.