മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പള്ളിമേടയുടെ വെഞ്ചരിപ്പുകർമം അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവഹിക്കുന്നു

Friday 11 February 2022

 
ഫാ. ജോസഫ് തൈപ്പറമ്പിൽ (ഇടവകവികാരി), ഫാ. അബ്രഹാം കരിപ്പിങ്ങാപ്പുറം ( കൊല്ലം - ആയൂർ ഫൊറോനാവികാരി), ഫാ. ജോസഫ് കൈതപ്പറമ്പിൽ (തിരുവനന്തപുരം ഫൊറോനാവികാരി), ഫാ. വർഗ്ഗീസ് കായിത്തറ എന്നിവർ സമീപം    

useful links