ചങ്ങനാശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഹോസ്റ്റലിന്റെ വെഞ്ചരിപ്പുകർമം അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് നെടുംപറമ്പിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജയിംസ് ആൻറണി, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.