നമ്മുടെ അതിരൂപതയുടെ സഭാ - സാമൂഹിക സാമ്പത്തിക സർവേയുടെയും My Parish mobile App ന്റെയും അതിരൂപതാതല പരിശീലനപരിപാടി കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വികാരി ജനറാൾ പെരിയ ബഹു മാനപ്പെട്ട ജോസഫ് വാണിയപുരയ്ക്കൽ അച്ചൻ ഉദ്‌ഘാടനം ചെയ്തു. റവ. ഫാ. ദേവസ്യാ പുതുപ്പറമ്പിൽ, റവ. ഫാ. ജയിംസ് കൊക്കാവയലിൽ, വിപിൻ റാന്നി എന്നിവർ ക്ലാസുകൾ നയിച്ചു.