ചങ്ങനാശ്ശേരി അതിരൂപത ഡി.സി.എം. എസ് പ്രവർത്തനവർഷ ഉദ്ഘാടനം കുറുമ്പനാടം ആന്റണീസ് ഫൊറോന ദേവാലയത്തിൽ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ജോസഫ് വാണിയപ്പുരക്കൽ, സംസ്ഥാന അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, അതിരൂപത ഡയറക്ടർ ഫാ. ജോൺസൺ ചാലയ്ക്കൽ, പ്രസിഡൻറ് ഡോ. സിജോ ജേക്കബ്, ശ്രീ.ജയിംസ് ഇലവുങ്കൽ, ശ്രീ. സിസി കുഞ്ഞുകൊച്ച്, ശ്രീ. മാത്യു ജോസഫ്, ശ്രീ. ബേബി എം.സി. തുടങ്ങിയവർ സമീപം