..ആശംസകൾ..

Tuesday 07 January 2025

കാക്കനാട്: സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനായുള്ള കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഫാ. ജോസഫ് പ്ലാത്തോട്ടത്തിന് അതിരൂപതാകുടുംബത്തിന്റെ പ്രാർഥനാശംസകൾ.

 

ചങ്ങനാശ്ശേരി സെന്റ് ബർക്മൻസ് ഓട്ടോണമസ് കോളേജിന്റെ പ്രിൻസിപ്പലായി സേവനം ചെയ്തുവരികെയാണു ഫാ. പ്ലാത്തോട്ടത്തിനു പ്രസ്തുത നിയമനം ലഭിച്ചത്.