നമ്മുടെ അതിരൂപതാംഗവും കട്ടച്ചിറ സെന്റ് സേവിയേഴ്‌സ് ഇടവകാംഗവുമായ തെക്കേകൊട്ടാരം ബഹു. തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.
മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:
27 സെപ്റ്റംബർ 2024 (വെള്ളി)
03.00 pm-03.15 pm-- ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം
05.00 pm-- കട്ടച്ചിറയിലുള്ള സഹോദരപുത്രൻ ജിജി ജേക്കബ് തെക്കേകൊട്ടാരത്തിന്റെ ഭവനത്തിൽ പൊതുദർശനം
28 സെപ്റ്റംബർ 2024 (ശനി)
01.15 pm-- മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം: സഹോദരപുത്രൻ ജിജി ജേക്കബ് തെക്കേകൊട്ടാരത്തിന്റെ ഭവനത്തിൽ
02.10 pm-- മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം കട്ടച്ചിറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ
02.30 pm- പരിശുദ്ധ കുർബാന, തുടർന്നു സമാപനശുശ്രൂഷകൾ