.ആശംസകൾ.

Thursday 02 January 2025

കാക്കനാട്: കോട്ടയം വടവാതൂർ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ്  സ്റ്റഡീസിൻ്റെ (പൗരസ്ത്യവിദ്യാപീഠം) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തപ്പെട്ട സാറ്റ്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമികകാര്യങ്ങളുടെ ചുമതലയുള്ള പ്രഥമഡയറക്ടറായി നിയമിതനായ അതിരൂപതാംഗം ഫാ. ജേക്കബ് കിഴക്കേവീടിന് അതിരൂപതാകുടുംബത്തിന്റെ പ്രാർഥനാശംസകൾ. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും പൗരസ്ത്യവിദ്യാപീഠത്തിൻ്റെ ചാൻസലറുമായ അഭി. മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തായുടെ മുമ്പാകെ 2025 ജനുവരി രണ്ടിനു സത്യപ്രതിജ്ഞ ചെയ്തു ഫാ. കിഴക്കേവീട് പ്രസ്തുതസ്ഥാനം ഏറ്റെടുത്തു.