Diocesan News & Updates

Home / News Detail

ചങ്ങനാശ്ശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാ ദിനം

Saturday, 23 May 2026
News Image

തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാ ദിനം രണ്ടു ദിവസങ്ങളിലായി സാഘോഷം നടന്നു. മെയ് 19-ന് അക്കാമ്മ ചെറിയാൻ്റെ കബറിടത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണത്തോടെയും, ഫാ. ഡൊമിനിക് തോട്ടാശ്ശേരിയുടെ ഛായാചിത്ര പ്രയാണത്തോടെയും വിളംബര ദിനം ഭക്തിസാന്ദ്രമായി. മെയ് 20-ന് ആർച്ചുബിഷപ്പ് അഭിവന്ദ്യ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് പിതാവ്, അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ്, നേവൽ ഓഫീസർ വർഗീസ് മാത്യു എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ചടങ്ങിൽ എക്സലൻസ് അവാർഡ് ജേതാക്കളായ ശ്രീ. കെ. സി. ജോസഫ്, ശ്രീമതി ശാന്താ ജോസ് എന്നിവരടക്കമുള്ള പ്രതിഭകളെ ആദരിക്കുകയും ചെയ്തു. 

A PHP Error was encountered

Severity: Notice

Message: fwrite(): Write of 34 bytes failed with errno=122 Disk quota exceeded

Filename: drivers/Session_files_driver.php

Line Number: 272

A PHP Error was encountered

Severity: Warning

Message: session_write_close(): Failed to write session data using user defined save handler. (session.save_path: /opt/alt/php82/var/lib/php/session, handler: CI_SessionWrapper::write)

Filename: Unknown

Line Number: 0