Diocesan News & Updates

Home / News Detail

ചാസിനു അംഗീകാരം

Friday, 26 June 2026
News Image

കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ 45-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ നർച്ചർ ഇക്കോളജി അവാർഡിന് ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) അർഹമായി. ചാസിൻ്റെ സോളാർ പദ്ധതി സോൽവീറ്റയിലൂടെ ഏകോപിപ്പിച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.