Diocesan News & Updates

Home / News Detail

കാരുണ്യത്തിന്റെ കരങ്ങൾ, ആശ്വാസത്തിന്റെ കൈത്താങ്ങ്!

Friday, 11 September 2026
News Image
പാവപ്പെട്ടവർക്കും അർഹരായ രോഗികൾക്കും കൂടുതൽ കരുതലോടെ ചികിത്സ ലഭ്യമാക്കുന്നതിനായി സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ, ചങ്ങനാശ്ശേരി സെൻട്രൽ കൗൺസിലിന്റെ ശുപാർശയോടെ എത്തുന്ന രോഗികൾക്ക് ചെത്തിപ്പുഴ ആശുപത്രി ഇൻപേഷ്യന്റ് ബില്ലിൽ 10% ഇളവ് ലഭിക്കും. രോഗികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറച്ച്, മികച്ച ചികിത്സ കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം. സ്നേഹവും സേവനവും സഹാനുഭൂതിയും — ഒരുമിച്ച് ഒരു കരുതലായി.