.-ആദരാഞ്ജലികൾ-.

Thursday 17 April 2025

നമ്മുടെ അതിരൂപതാംഗവും മണിമല ഹോളി മാഗി ഫൊറോനാ  ഇടവകാംഗവുമായ ആയില ബഹു. തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.