ആദരാഞ്ജലികൾ

Monday 12 December 2022

നമ്മുടെ അതിരൂപതാം​ഗമായ പ്രിയ ബഹുമാനപ്പെട്ട ഫിലിപ്പ് കുന്നുംപുറം അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

കുന്നുംപുറം ബഹു. ഫിലിപ്പച്ചന്റെ  മൃതസംസ്ക്കാരകർമ്മങ്ങളുടെ സമയക്രമം   

 

12/12/2022 തിങ്കൾ

02:15 pm: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം

02:30 pm: വായ്പ്പൂരിലുള്ള ബഹു. അച്ചന്റെ സഹോദരൻ Late K.V. വർക്കി കുന്നുംപുറത്തിന്റെ ഭവനത്തിലേയ്ക്ക്            

04:30 pm:  വായ്പ്പൂരിലുള്ള ബഹു. അച്ചന്റെ സഹോദരൻ Late K.V. വർക്കി കുന്നുംപുറത്തിന്റെ ഭവനത്തിൽ 

13/12/2022 ചൊവ്വാ

09.30 am:  മൃതസംസ്ക്കാര ശുശ്രൂഷകളുടെ ഒന്നാംഭാഗം വായ്പ്പൂരിലുള്ള സഹോദരഭവനത്തിൽ            10.45 am:  വായ്പ്പൂർ OLD സെൻറ് മേരീസ് ദൈവാലയത്തിൽ പൊതുദർശനം

02:00 pm:  മൃതസംസ്ക്കാര ശുശ്രൂഷകളുടെ രണ്ടാം ഭാഗം വായ്പ്പൂർ OLD സെൻറ് മേരീസ് ദൈവാലയത്തിൽ:  വി. കുർബാന, തുടർന്നു്  സമാപന കർമ്മങ്ങൾ 


useful links