ആദരാഞ്ജലികൾ - റവ ഫാ. ഐസക് ആലഞ്ചേരിൽ (സീനിയർ)

Friday 01 April 2022

സ്നേഹം നിറഞ്ഞവരേ ആലഞ്ചേരിൽ ഐസക്കച്ചൻ (സീനിയർ, 91 വയസ്) കർത്താവിന്റെ സന്നിധിയിലേയ്ക്കു വിളിക്കപ്പെട്ടു. കുറിച്ചി സെൻറ്‌ ജോസഫ് ഇടവകാംഗമാണ്. ജനനം 05.09.1931, പൗരോഹിത്യസ്വീകരണം 12.03.1958 . ബഹുമാനപ്പെട്ട അച്ചന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാം. 

04.04.2022 തിങ്കളാഴ്ച                                            

9 am മൃതസംസ്ക്കാര കർമ്മങ്ങളുടെ ഒന്നാം ഭാഗം ഭവനത്തിൽ                                  

9.45 am രണ്ടാം ഭാഗം കുറിച്ചി സെന്റ് ജോസഫ് ദൈവാലയത്തിൽ            

10 am വി.കുർബാന തുടർന്ന് സമാപന കർമ്മങ്ങൾ

 


useful links