ചങ്ങനാശേരി: നമ്മുടെ അതിരൂപതാംഗമായ കാലായിൽ പ്രിയ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
മൃതസംസ്കാരകർമങ്ങളുടെ സമയക്രമം
08 നവംബർ 2023 (ബുധൻ)
03.00 - 03.15 pm ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം