കൊച്ചിൻ ഷിപ്യാഡിൽ 145 അപ്രന്റിസ്

Wednesday 18 October 2023

കൊച്ചിൻ ഷിപ്യാ ഡ് ലിമിറ്റഡിൽ 75 ഗ്രാറ്റ്, 70 ടെക്നിഷ്യൻ (ഡി പ്ലോമ) അപ്രന്റിസ് ഒഴിവ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in തസ്തിക, വിഭാഗം, ഒഴിവ്, യോ ഗ്യത, സ്റ്റൈപൻഡ്: ഗ്രാറ്റ് അപ്രന്റിസ്: ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് (12), മെക്കാനിക്കൽ (20), ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ (6), സിവിൽ (15), കംപ്യൂട്ടർ സയൻസ് ഐടി (10), ഫയർ & സേഫ്റ്റി (4), മറൈൻ (4), നേവൽ ആർക്കിടെ ക്ചർ & ഷിപ് ബിൽഡിങ് (4):ബന്ധപ്പെട്ട ബിടെക്/ ബിഇ. 12,000 രൂപ. ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കൽ (14), മെക്കാനിക്കൽ (19), ഇലക്ട്രോ ണിക്സ് (8), ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി (4), സിവിൽ (10), കംപ്യൂട്ടർ (5), കമേഴ്സ്യൽ പ്രാ ക്ടിസ് (10): ബന്ധപ്പെട്ട വിഭാഗ ത്തിൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യം (കമേഴ്സ്യൽ പ്രാക്ടി സ്: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്); 10,200 രൂപ. . പ്രായം: 18 നു മുകളിൽ


useful links