Diocesan News & Updates

Home / News Detail

സേനകളിൽ 650 ഡോക്ടർ

Monday, 30 October 2023
News Image
ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസിൽ എംബിബിഎസുകാർക്ക് ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. പുരുഷൻമാർക്ക് 585 ഒഴിവ്, സ്ത്രീകൾക്ക് 65. ഓൺലൈൻ അപേക്ഷ നവംബർ 5വരെ. www.amcsscentry.gov.in യോഗ്യത: എംബിബിഎസ്/ മെഡിക്കൽ പിജി, – ഉയർന്ന പ്രായപരിധി (2023 ഡിസംബർ 31 ന്): എംബിബി എസ് അപേക്ഷകർക്ക് 30; പി ജി അപേക്ഷകർക്ക് 35 . തിരഞ്ഞെടുപ്പ്: ഡൽഹി യിൽ ഇന്റർവ്യൂ. നീറ്റ് പിജി പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം