ബാങ്ക് ഓഫ് മഹാരാഷ്ട്ര 100 ക്രെഡിറ്റ് ഓഫിസർ

Wednesday 01 November 2023

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 100 ഒഴിവ്.

ക്രെഡിറ്റ് ഓഫിസർ സ്കെയിൽ-2 (50 ഒഴിവ്), സ്കെയിൽ 3 (50 ഒഴിവ്) വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

ഓൺലൈനായി ഈമാസം 6 വരെ അപേക്ഷിക്കാം.

www.bankofmaharashtra.in ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

കേരളത്തിൽ തിരുവനന്തപുരത്താണു പരീക്ഷാകേന്ദ്രം


useful links