ഐഐടി: 89 ഒഴിവ്

Thursday 09 November 2023

  • ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 89 റെഗുലർ ഒഴിവ്.
  • ഓൺലൈൻ അപേക്ഷ നവംബർ 12 വരെ. അവസാന തീയതി: നവംബർ 12
  • തസ്തികകൾ: പിആർഒ, ടെക്നിക്കൽ സൂപ്രണ്ട്, സെക്ഷൻ ഓഫീസർ, ജൂണിയർ സൈക്കോളജി ക്കൽ കൗൺസലർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ, ജൂണിയർ ടെക്നിക്കൽ സൂപ്രണ്ട്, അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂണിയർ ടെക്നീഷൻ, ജൂ ണിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂണിയർ ഹോർട്ടികൾച്ചറിസ്റ്റ്.
  • വെബ്സൈറ്റ്: www.jith.ac.in

useful links