എസ്എസ് സി വിജ്ഞാപനം 75,768 കോൺസ്റ്റബിൾ ഒഴിവുകൾ

Monday 11 December 2023

കേന്ദ്ര സേനയിൽ കോൺസ്റ്റ കേബിൾ (ജനറൽ ഡ്യൂട്ടി) ത സ്തികകളിലേക്ക് സ്റ്റാഫ് സെല ക്ഷൻ കമ്മീഷൻ (എസ്എസ്‌.സി) വിജ്ഞാപനം പുറപ്പെടുവിച്ചു. 75,768 ഒഴിവുണ്ട്. നിയമനം ഇന്ത്യയിലെവിടെയുമാകാം.

അവസാന തീയതി: ഡിസംബർ 28.

ഔദ്യോഗിക വെബ്സൈറ്റി ലൂടെ നവംബർ 24 മുതൽ ഓ ൺലൈനായി അപേക്ഷിക്കണം. ബോർഡർ സെക്യൂരിറ്റി ഫോ ഴ്‌സ് (ബിഎസ്എഫ്)- 27,875, സെ ൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സിഐഎസ്എ ഫ്)- 8,598, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപി 25,427 സശസ്ത്ര സീമാബൽ(എസ്എസ്ബി)- 5,278, ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി)- 3,006, ആസാം റൈ ഫിൾസ്- 4,776, എസ്എസ്എഫ്- 583, എൻഐഎ (ശിപായ്)- 225 എ ന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: പത്താം ക്ലാസ്/മെട്രിക്കുലേഷൻ.

ശമ്പളം: 18,000-69,100.

പ്രായം: 18-23.

അപേക്ഷാ ഫീസ്: 3000 (അർഹർക്ക് ഒഴിവ്).

കംപ്യൂട്ട ർ ബേസ്‌ഡ് പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, ഫിസിക്ക ൽ സ്റ്റാൻഡാർഡ് ടെസ്റ്റ്, മെഡിക്ക ൽ എക്‌സാമിനേഷൻ എന്നിങ്ങ നെ നാലു ഘട്ടങ്ങളായാണ് റിക്രൂ ട്ട്മെന്റ്. സർട്ടിഫിക്കറ്റ് വെരിഫിക്കേ ഷനുമുണ്ടാകും. www.ssc.nic.in

 


useful links