നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക് ഷോപ് /ഡിവിഷനുകളിൽ 1664 ഒഴിവ്

Monday 11 December 2023

നോർത്ത് സെൻട്രൽ റെയിൽ വേയുടെ വിവിധ വർക് ഷോപ് /ഡിവിഷനുകളിൽ അപ ന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം.

ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത, പ്രായം, ഫീസ് തെരഞ്ഞെടുപ്പ് എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈ ൻഡർ, മെഷീനിസ്റ്റ്, കാർപെ ന്റർ, ഇലക്ട്രീഷൻ, പെയിന്റ 1ർ, മെക്കാനിക്, ഇൻഫർമേഷ് ൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റ നൻസ്, വയർമാൻ, ബ്ലാ ക്സ്‌മിത്ത്, പ്ലംബർ, മെക്കാനി ക കം ഓപ്പറേറ്റർ (ഇലക്ട്രോ ണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം), ഹെൽത്ത് സാനിറ്റ റി ഇൻസ്പെക്ടർ, മൾട്ടിമീ ഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), ടർണർ.

www.rrcpryj.org

 


useful links