BHEL : 115 അപ്രന്റിസ്

Thursday 11 January 2024

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ 115 ഡിപ്ലോമ അപ്രന്റിസ് ഒഴിവിലേക്ക് 15 വരെ അപേക്ഷിക്കാംwww.bel-india.in

വിഭാഗങ്ങൾ: മെക്കാനിക്കൽ, കം പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് & ടെലിക മ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മോഡേൺ ഓഫിസ് മാനേജ്മെന്റ്റ് & സെക്രട്ടേറിയൽ പ്രാക്ടിസ്

പ്രായപരിധി: 23

സ്‌റ്റൈപൻഡ്: 12,500 രൂപ


useful links