റെയിൽവേയിൽ 1646 അപ്രന്റ്റിസ്

Wednesday 17 January 2024

ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്‌റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്.

അപേക്ഷ ഫെബ്രുവരി 10 വരെwww.rrcjaipur.in

ട്രേഡ്: ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിൻ്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ, വെൽഡർ, മെക്കാനിക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനി

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്സ്, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). മാർക്ക് നോക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം: 15-24. അർഹർക്ക് ഇള വ്

സ്റ്റൈപൻഡ്: ചട്ടപ്രകാരം.

ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം


useful links