ഡൽഹി സർക്കാരിൽ 8571 ഒഴിവ്

Wednesday 17 January 2024

ഡൽഹി സർക്കാരിൽ വിവിധ വകുപ്പുകളിലായി 8571 ഒഴിവിലേക്ക് സംസ്‌ഥാന സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.

5118 അധ്യാപകർ: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8

1896 മറ്റ് ഒഴിവുകൾ: അപേക്ഷ ഫെബ്രുവരി 13 – മാർച്ച് 13

990 അസിസ്‌റ്റന്റ്: അപേക്ഷ ജനുവരി 18- ഫെബ്രുവരി 18

567 മൾട്ടിടാസ്‌കിങ് സ്റ്റ‌ാഫ്: അപേക്ഷ ഫെബ്രുവരി 8 – മാർച്ച് 8 യോഗ്യത ഉൾപ്പെടെയുള്ള വിശവിവരങ്ങൾ

https:// dsssbonline.nic.in

https:// dsssb.delhi.gov.in  വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.


useful links