ഐഐഎം കോഴിക്കോട്: 18 അധ്യാപക ഒഴിവ്

Wednesday 17 January 2024

കോഴിക്കോട് ഐ.ഐ.എമ്മിൽ അസോഷ്യേറ്റ്/ അസിസ്‌റ്റൻ്റ് പ്രഫസറുടെ 18 ഒഴിവ്. റഗുലർ നിയമനം.

ഫെബ്രുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iimk.ac.in

ഒഴിവുളള വിഷയങ്ങൾ: ഫിനാൻസ്, അക്കൗണ്ടിങ് & കൺട്രോൾ, ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേജ്‌മെന്റ്, ഇൻഫർമേഷൻ സിസ്‌റ്റംസ്, ഓർഗ നൈസേഷനൽ ബിഹേവിയർ & എച്ച്ആർ, ക്വാണ്ടിറ്റേറ്റീവ് മെതേഡ്‌സ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്

 യോഗ്യത: പി എച്ച് ഡി / തത്തുല്യം, 36 വർഷ പരിചയം


useful links