ന്യൂ എൻടിപിസി ഡൽഹി ലിമിറ്റഡിൽ 223 അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) ഒഴിവ്. 3 വർഷ നിയമനം, 2 വർഷം കൂടി നീട്ടിയേക്കാം.
അപേക്ഷ ഫെബ്രുവരി 8 വരെ. www.careers.ntpc.co.in
യോഗ്യത: ബിടെക് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) ഒരു വർഷം പരിചയം.
പ്രായപരിധി: 35.
ശമ്പളം: 55,000 രൂപ
ഫീസ്: 300 രൂപ. പട്ടികവിഭാ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല.