റിമോട്ട് സെൻസിങ് സെന്റർ: 41 ഒഴിവുകൾ

Monday 05 February 2024

ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 41 ഒഴിവ്.

അപേക്ഷ ഫെബ്രുവരി 12 വരെ . www.nrsc.gov.in

തസ്തികകൾ: സയന്റിസ്റ്റ് എൻജിനീയർ (അഗ്രികൾചർ, ഫോറസ്ട്രി & ഇക്കോളജി, ജിയോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസിക്സ്, സോയിൽ സയൻസ്, അർബൻ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്), മെഡിക്കൽ ഓഫിസർ, നഴ്‌സ്, ലൈബ്രറി അസിസ്റ്റന്റ്.

 


useful links