Diocesan News & Updates

Home / News Detail

സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ്

Monday, 05 February 2024
News Image

സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം.

ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. www.sci.gov.in

 യോഗ്യത: നിയമബിരുദം, കംപ്യൂട്ടർ പരിജ്‌ഞാനം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രായം: 20-32

ശമ്പളം : 80,000

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ വഴി. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 500 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.