ഫെഡറൽ ബാങ്കിൽ ബ്രാഞ്ച് ഹെഡ്/ മാനേജർ സ്കെയിൽ II തസ്‌തികകളിലേക്കു ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ. ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യബാങ്കിൽ ചുരുങ്ങിയതു 4 വർഷത്തെ പരിചയം. 2 വർഷമെങ്കിലും ബ്രാഞ്ച് ഹെഡ് ആയി ജോലി ചെയ്‌തിരിക്കണം.
www.federalbank.co.in