FACT: 78 ഒഴിവുകൾ

Wednesday 21 February 2024

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ 78 ഒഴിവുകൾ.

ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ.

സീനിയർ മാനേജർ (മെക്കാന ക്കൽ) . സീനിയർ മാനേജർ (മാർക്കറ്റിങ്)

. ഓഫിസർ (സെയിൽസ്)

. വെൽഫെയർ ഓഫിസർ

മോനേജ്‌മെന്റ് ട്രെയിനി (കെമിക്കൽ):

. മാനേജ്‌മെൻ്റ് ട്രെയിനി (മെക്കാനിക്കൽ)

.. മാനേജ്‌മെന്റ്റ് ട്രെയിനി (ഇലക്ട്രിക്കൽ)

മാനേജ്‌മെന്റ്റ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ)

മാനേജ്‌മെന്റ്റ് ട്രെയിനി (സിവിൽ)

. മാനേജ്‌മെന്റ്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി)

മോനേജ്‌മെന്റ്റ് ട്രെയിനി (മാർക്കറ്റിങ്) മോനേജ്‌മെന്റ്റ് ട്രെയിനി (ഫിനാൻസ്

മാനേജ്‌മെന്റ് ട്രെയിനി (എച്ച്ആർ) മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ്)

. ടെക്ന‌ിഷ്യൻ (പ്രോസസ്)

. ക്രാഫ്റ്റ്സ്‌മാൻ (ഇൻസ്ട്രമെന്റേഷൻ) . റിഗ്ഗർ അസിസ്‌റ്റന്റ്

ഫീസ്: മാനേജീരിയൽ തസ്‌തികകൾക്ക് 1180; മറ്റ് തസ്ത‌ികകൾക്ക് 590. എസി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, ഫാക്ടിലെ സ്ഥിരജീവനക്കാർ എന്നിവർക്കു ഫീസില്ല.

തിരഞ്ഞെടുപ്പും പരീക്ഷാ കേന്ദ്രങ്ങളും: ഇൻ്റർവ്യൂ, സിബിടി മുഖേന. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം

www.fact.co.in


useful links