സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകൾ

Sunday 25 February 2024

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 130 ഒഴിവുകൾ. മാർച്ച് 04 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) തസ്‌തികയിൽ 51 ഒഴിവും മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്‌തികയിൽ 50 ഒഴിവും അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) തസ്‌തികയിൽ 23 ഒഴിവുകളുമുണ്ട്.

യോഗ്യത, തെരഞ്ഞെടുപ്പുരീതി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ: www.bank.sbiwww.sbi.coin


useful links