സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ടെക്നിഷ്യൻ: 314 ഒഴിവുകൾ

Thursday 29 February 2024

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്.

മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sail.co.in

ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇലകട്രോണിക്‌സ്, കപ്യൂട്ടർ/ഐടി, ഡ്രാഫ്റ്റ്സ്‌മാൻ.

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3

വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.

പ്രായം:  18-28.

അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.റ്റി., ഭിന്നശേഷിക്കാർക്ക് 200 രൂപ.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്‌ഡ് ടെസ്റ്റ‌ിന്റെ അടിസ്‌ഥാനത്തിൽ,  ശാരീരികയോഗ്യത, കാഴ്‌ചശക്തി മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ


useful links