ഡൽഹി എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കുകീഴിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ .
ഏപ്രിൽ 2 മുതൽ മേയ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം: www.aai.aero
ഒഴിവുള്ള വിഭാഗം, യോഗ്യത:
ആർക്കിടെക്‌ചർ: ബി.ആർക്, കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ റജിസ്ട്രേഷൻ.
എൻജിനീയറിങ്-സിവിൽ: ബിഇ/ ബി ടെക് (സിവിൽ)
എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രിക്കൽ)
ഇലക്ട്രോണിക്സസ്: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേ ഷൻസ്/ ഇലക്ട്രിക്കൽ വിത് സ്പെഷ ലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).
ഐടി: ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്‌സ്), അല്ലെങ്കിൽ എംസിഎ.
അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2024 യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: 27. അർഹർക്ക് ഇളവ്
ശമ്പളം: ₹40,000-₹1,40,000
ഫീസ്: 300 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്പ്രെന്റിസ്‌ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രൻ്റിസുകൾ എന്നിവർക്ക് ഫീസില്ല.