റെയിൽവേ പ്രൊട്ടക്ഷൻ റെഫോഴ്സസ്, ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടർ/കോൺസ്റ്റബിൾ അവസരം. ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ്റ് ബോർഡുകളി ലായി 4660 ഒഴിവുണ്ട്. തിരുവനന്തപുരത്തും ഒഴിവ്.
ഏപ്രിൽ 15 മുതൽ മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക: കോൺസ്റ്റബിൾ.
ഒഴിവ്: 4208,
യോഗ്യത: പത്താം ക്ലാസ്, ജയം / തത്തുല്യം.
പ്രായം: 18-28.
ശമ്പളം: 21,700.
തസ്തിക: സബ് ഇൻസ്പെക്ടർ.
ഒഴിവ്: 452.
യോഗ്യത: ബിരുദം.
പ്രായം: 20-28.
ശമ്പളം: 35,400.
തെരഞ്ഞെടുപ്പ് കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ 3 മെഷർമെൻ്റ് ടെസ്റ്റ് എന്നിവ മുഖേന. ഫീസ്: 500 രൂപ. സി ബിടിക്കു ശേഷം 400 രൂപ തിരികെ നൽകും (അർഹർക്ക് ഇളവ്).
അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രം അപേക്ഷിക്കുക.