എയിംസിൽ ഒഴിവ്

Monday 11 March 2024

നഴ്‌സിംഗ് ഓഫീസ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്‌സിംഗ് ഓഫീസർ റിക്രൂട്ട്മെൻ്റ കോമൺ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭുവനേശ്വർ, ബിലാസ്‌പുർ, ദേവ്ഗഡ്, ഗൊരഖ്‌പുർ, ഗോഹട്ടി, കല്യാണി, മംഗളഗിരി, നാഗ്‌പുർ, ഡൽഹി, പാറ്റ്‌ന, റായ്ബറേലി, റായ്‌പുർ, വിജയ്‌പുർ എയിംസുകളിലാണ് ഒഴിവ്.
മാർച്ച് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
 
യോഗ്യത:
 
ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ്/ ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സ ർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ്. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗ ൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി ഡിപ്ലോമ. സ്റ്റേറ്റ്/ ഇന്ത്യൻ നഴ്‌സിംഗ് കൗൺസി ലിൽ നഴ്സ‌സ് ആൻഡ‌ിഡ്വൈഫ് രജിസ്ട്രേഷൻ. കുറ ഞ്ഞത് 50 കിടക്കകളുള്ള ആശുപ്രതിയിൽ 2 വർഷ പരിചയം.
 
പ്രായം, ശമ്പളം: 
 
18-30 (അർഹർക്ക് ഇളവ്). 9300-34,800. തെരഞ്ഞെടുപ്പ് ഏപ്രിൽ 14നു നടക്കുന്ന പ്രിലിമിനറി ഓൺലൈൻ പരീക്ഷ വഴി. മെയ് 5നു മെയിൻ പരീക്ഷയുമുണ്ടാകും.
ഫീസ്: 3000 (അർഹർക്ക് ഇളവ്). ഫീസ് ഓൺലൈനായി അടയ്ക്കണം.
 
• www.aiimsexams.ac.in

useful links