സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേ അപ്രൻ്റിസ്: 1113 ഒഴിവുകൾ

Monday 15 April 2024

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1113 ട്രേഡ് അപ്രന്റിസ് അവസരം. ഓൺലൈനായി മേയ് ഒന്നുവരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം.

www.secr.indianrailways.gov.in

ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പ റേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റ്ന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫിജറേറ്റർ & എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്.

യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ 80..

പ്രായം: 15 -24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി. മെഡിക്കൽ പരിശോധന ഉണ്ടാകും.


useful links