സഫ്‌ദർജങ് ആശുപത്രിയിൽ സീനിയർ റസിഡൻ്റ്:197 ഒഴിവുകൾ

Monday 15 April 2024

ഡൽഹിയിലെ സഫ്‌ദർജ ‘ങ് ആശുപത്രിയിൽ വിവിധ വകുപ്പുകളിൽ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനം 197 ഒഴിവ്.
വോക് ഇൻ ഇൻറർവ്യൂ 12 മുതൽ 26 വരെ.
 
വകുപ്പുകൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കാൻസർ സർജറി, കാർഡിയോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ സർജറി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ഹീമറ്റോളജി, ലാബ് ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, മെഡിസിൻ, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോ സർജറി, ന്യൂറോളജി തുടങ്ങിയവ.
 
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.vmmc-sjh.nic.in

useful links