ഐഐടികളിൽ 79 ഒഴിവുകൾ

Monday 15 April 2024

ഹൈദരാബാദ്: 52 ഒഴിവ്

തെലങ്കാനയിലെ ഐഐടി ഹൈദരാബാദിൽ 52 ഒഴിവ്. 11 മാസ താൽക്കാലിക നിയമനം. ഇൻ്റർവ്യൂ ഈമാസം 17 . www.iith.ac.in

തസ്‌തികകൾ: സീനിയർ ഡേറ്റാബേ സ് എൻജിനീയർ, മിഡ് ലെവൽ ഡേറ്റാ ബേസ് എൻജിനീയർ, ജൂനിയർ ഡേറ്റാ ബേസ് എൻജിനീയർ, സീനിയർ ജാവ പ്രോഗ്രാമർ, മിഡ് ലെവൽ ജാവ പ്രോഗ്രാമർ, ജൂനിയർ ജാവ പ്രോഗ്രാമർ, സീ നിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈനർ, മിഡ് ലെവൽ ജാസ്പെർ റിപ്പോർട്ട് ഡിസൈനർ+ ഡേറ്റാബേസ്, ജൂനിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈനർ, ഡെലിവറി മാനേജർ/ ടീം ലീഡ്, സീനി യർ സിസ്‌റ്റം ആൻഡ് നെറ്റ്‌വർക് എൻജിനീയർ, \ജൂനിയർ സിസ്‌റ്റം ആൻഡ് നെറ്റ് വർക് എൻജിനീയർ, സീനിയർ ടെസ്‌റ്റിങ് എൻജിനീയർ, ജൂനിയർ ടെസ്‌റ്റിങ്എ ൻജിനീയർ, ഡൊമെയ്ൻ സപ്പോർട്ട്- ജിഎസ്ടി, ടെക്നിക്കൽ സപ്പോർട്ട്, ഡേറ്റ പുള്ളിങ് എൻജിനീയർ, ഡേറ്റ സയന്റിസ്റ്റ്- ഗ്രാഫ് അനലിറ്റിക്സ‌്.

ഡൽഹി: 27 ഒഴിവ്

ഡൽഹി ഐഐടിയിൽ 27 ഒഴിവ്. നേരിട്ടുള്ള നിയമനം. ഈമാസം 19 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iitd.ac.in

തസ്‌തികകൾ: മെഡിക്കൽ ഓഫിസർ, സ്‌റ്റാഫ് നഴ്സ‌്, ഫിസിയോതെറപ്പി സ്‌റ്റ്, ഫയർ ഓഫിസർ, സിസ്‌റ്റം അനലി സ്‌റ്റ്, ആപ്ലിക്കേഷൻ അനലിസ്‌റ്റ്, അസിസ്‌റ്റന്റ് സ്പോർട്സ് ഓഫിസർ, ജൂനിയർ കൗൺസലർ, അസിസ്‌റ്റന്റ്റ് പ്രോഗ്രാം കോഓർഡിനേറ്റർ, പ്രൊഡക്ഷൻ അസിസ്‌റ്റന്റ്, അസിസ്റ്റ‌ന്റ് (കെയർടേക്കിങ്), ഹോസ്‌പിറ്റാലിറ്റി അസിസ്റ്റ‌ന്റ്, അക്കൗണ്ട്സ് & ഓഡിറ്റ് അസിസ്‌റ്റൻ്റ്.


useful links