സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Thursday 20 October 2022

ഫെഡറൽ ബാങ്ക് നടപ്പാക്കുന്ന ഹോർമിസ് മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, എൻജിനിയറിംഗ്, ബി എസ് സി നഴ്സിംഗ്, എംബിഎ, കാർഷിക സർവകലാശാല ഡിഗ്രി കോഴ്സുകൾ എന്നിവയ്ക്ക് 2022-23 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാം. സ്കോളർഷിപ്തുക – ഒരു ലക്ഷം രൂപ വരെ,  അവസാന തീയതി ഡിസംബർ 31

 

വിശദ വിവരങ്ങൾക്ക് https://www.federalbank.co.in/corporate-social-responsibility എന്ന സൈറ്റ് സന്ദർശിക്കുക.


useful links