എൻ.ടി.പി.സി.യിൽ 864 എൻജി. എക്സിക്യുട്ടീവ്

Tuesday 01 November 2022

D ഗേറ്റ് 2022 അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്

► ഊർജമേഖലയിലുള്ള കേന്ദ്ര പൊതുമേ ഖലാസ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷ (എൻ.ടി.പി.സി.) നിൽ എൻജിനിയറിങ് എക്സിക്യൂട്ടീവ് ട്രെയിനി “യാവാൻ ബിരുദധാരികൾക്ക് അവസരം. വിവിധ എൻജിനിയറിങ് വിഷയങ്ങളിലാ യി 864 ഒഴിവുകളുണ്ട്. ഗേറ്റ്-2022 അടി സ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്

യോഗ്യത

65 ശതമാനം മാർക്കോടെ നേടിയ എൻ ജിനിയറിങ് ടെക്നോളജി ബിരുദം എ.എം ഐ.ഐ (എൻ.സി., എസ്.ടി., ഭിന്നശേ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്

മതി), ഓരോ വിഷയത്തിലേക്കും അപേ ക്ഷിക്കാനുള്ള ഡിഗ്രി യോഗ്യത നേടിയി രിക്കേണ്ട എൻജിനിയറിങ് വിഷയങ്ങൾ: ഇലക്ട്രിക്കൽ എൻജിനിയറിങ്: ഇലക്ട്രി ക്കൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേ ഷൻ ആൻഡ് കൺട്രോൾ പവർ സിസ്റ്റം സ് ആൻഡ് ഹൈവോൾട്ടേജ് പവർ ഇല ക്ട്രോണിക്സ്/പവർ എൻജിനിയറിങ്

• മെക്കാനിക്കൽ എൻജിനിയറിങ്: മെക്കാ നിക്കൽ പ്രൊഡക്ഷൻ ഇൻഡസ്ട്രിയൽ എൻജിനിയറിങ് പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ് തെർ മൽ മെക്കാനിക്കൽ ആൻഡ് ഓട്ടോമേ ഷൻ പവർ എൻജിനിയറിങ്

. ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ്

ആൻഡ് ടെലികമ്യൂണിക്കേഷൻ ഇല ക്ട്രോണിക്സ് ആൻഡ് പവർ പവർ ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെ സ്റ്റേഷൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോ ഇലക്ട്രോണിക്സ്, ഇൻ മെന്റേഷൻ ആൻഡ് കൺട്രോ

സിവിൽ എൻജിനിയറിങ്. സിവിൽ കൺ നടക്ഷൻ എൻജിനിയറിങ്.

• മൈനിങ് എൻജിനിയറിങ് മൈനിങ് ശമ്പള സ്കെയിൽ 10,000-140,000 രൂപ alliom www.ntpc.co.in അപേക്ഷ ഒക്ടോബർ 28 മുതൽ നവം ബർ 11 വരെ

 


useful links