ടീച്ചേഴ്സ് സെലക്ഷൻ ടെസ്റ്റ്

Friday 03 February 2023

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഹൈസ്കൂൾ വരെയുള്ള നിയമനങ്ങൾക്കായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള എഴുത്തുപരീക്ഷ 2022 ഏപ്രിൽ 22 (ശനി) രാവിലെ 9.30 ന് ചങ്ങനാശേരി സെൻറ് ബെർക്‌മെൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്നതായിരിക്കും.
 
വിഷയങ്ങൾ: TTC, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, HST, ഹിന്ദി, LG ഹിന്ദി, സംസ്കൃതം, ഡ്രോയിങ്, ഫിസിക്കൽ എജ്യുക്കേഷൻ, തയ്യൽ, മ്യൂസിക് 
 
അധ്യാപകനിയമനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസയോഗ്യതയും ബന്ധപ്പെട്ട കാറ്റഗറിയിലുള്ള കെ. റെറ്റ് യോഗ്യതയും അല്ലെങ്കിൽ  കെ. റെറ്റിനു പകരമായി അംഗീകരിച്ചിരിക്കുന്ന പിഎച്ച്ഡി, എംഫിൽ, നെറ്റ്, സെറ്റ്, എംഎഡ്ഇവയിൽ ഏതെങ്കിലുമുള്ള ചങ്ങനാശേരി അതിരൂപതങ്ങളായ ഉദ്യോഗാർത്ഥികൾക്ക് ഇടവക തെളിയിക്കുന്ന ബഹു.വികാരിച്ചന്റെ കത്തുമായിവന്നു കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നിന്ന് നിശ്ചിത ഫീസ് അടച അപേക്ഷാഫോം വാങ്ങാവുന്നതാണ് 
 
അപേക്ഷ പൂരിപ്പിച്ചു നൽകേണ്ട അവസാന തീയതി 2023 മാർച്ച് 15   
 

useful links