220 സ്റ്റാഫ് നഴ്സ് ഒഴിവ്

Wednesday 08 February 2023

ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ 220 സ്റ്റാഫ് നഴ്സ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത: ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക്

ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ, 2 വർഷ പരിചയം.

സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയി റജിസ്ട്രേഷൻ വേണം. ശമ്പളം: 44,900–1,42,400. വിവരങ്ങൾ www.upums.ac.in ൽ പ്രസിദ്ധീകരിക്കും.

 


useful links